Surprise Me!

Social Media and Critics Praised Devan For His Performance In Ganagandharvan | FilmiBeat Malayalam

2019-09-30 334 Dailymotion

people reactions on actor devan's performance in ganagandharvan<br />മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെതായി അടുത്തിടെ തിയ്യേറ്ററുകളിലേക്ക് എത്തിയ എറ്റവും പുതിയ ചിത്രമാണ് ഗാനഗന്ധര്‍വ്വന്‍, സെപ്റ്റംബര്‍ 27ന് റിലീസ് ചെയ്ത സിനിമയ്ക്ക് മികച്ച പ്രേക്ഷക പ്രതികരണങ്ങളാണ് ലഭിച്ചിരുന്നത്. പഞ്ചവര്‍ണ്ണ തത്തയുടെ വിജയത്തിന് ശേഷം രമേഷ് പിഷാരടിയുടെ സംവിധാനത്തില്‍ പുറത്തിറങ്ങിയ സിനിമ കൂടിയായിരുന്നു ഇത്. ഗാനമേള വേദികളിലൂടെ ഉപജീവനമാര്‍ഗം കണ്ടെത്തുന്ന കലാസദന്‍ ഉല്ലാസായിട്ടാണ് ചിത്രത്തില്‍ മമ്മൂക്ക എത്തുന്നത്. ചിത്രത്തില്‍ പ്രേക്ഷകരെ ഇന്റര്‍വല്ലിന് തൊട്ടുമുമ്പ് ഏറ്റവും കൂടുതല്‍ ചിരിപ്പിച്ച ഒരു കഥാപാത്രമാണ് നടന്‍ ദേവന്‍ അവതരിപ്പിച്ചത്.

Buy Now on CodeCanyon